UEFA Euro 2021: What you need to know<br />കോവിഡിന്റെ മഹാമാരിക്കിടയിലും ആരാധകരിലേക്ക് ആവേശം പടര്‍ന്ന് മറ്റൊരു ഫുട്‌ബോള്‍ വസന്തകാലം വരികയാണ്. യൂറോ കപ്പും കോപ്പാ അമേരിക്കയും ദിവസങ്ങള്‍ മാത്രം വ്യത്യാസത്തിലെത്തുമ്പോള്‍ ആരാധകരെ ഫുട്‌ബോള്‍ ഫീവറാണ് കാത്തിരിക്കുന്നത്. യൂറോ കപ്പിന് ഇന്ന് രാത്രി 12.30നാണ് കിക്കോഫ് ആകുന്നത്.<br /><br />